ജി വി എച് എസ് എസ് എടയന്നൂർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സാമൂഹ്യ ആരോഗ്യ പരിശീലന പരിപാടി നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 26 February 2022

ജി വി എച് എസ് എസ് എടയന്നൂർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സാമൂഹ്യ ആരോഗ്യ പരിശീലന പരിപാടി നടത്തി.

സാമൂഹ്യ ആരോഗ്യ പരിശീലന പരിപാടി നടത്തി.


ചാലോട് : ജി വി എച് എസ് എസ് എടയന്നൂർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സാമൂഹ്യ ആരോഗ്യ പരിശീലന പരിപാടി നടത്തി. 
സ്കൂൾ ഹെഡ്മാസ്റ്റർ ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി മിനി ഉൽഘടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ റിയാസ് കെ.സന്തോഷ്‌ പി. ആശംസ അർപ്പിച്ചു സംസാരിച്ചു 
.കായിക അധ്യാപകൻ റമീസ് കെ സ്വാഗതവും പി കെ പ്രേമരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog