വിവാഹാഭാസം: ജില്ലാ പഞ്ചായത്ത് ബോധവൽക്കരണ ക്യാമ്പെയിന് തുടക്കം. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 17 February 2022

വിവാഹാഭാസം: ജില്ലാ പഞ്ചായത്ത് ബോധവൽക്കരണ ക്യാമ്പെയിന് തുടക്കം.

ജില്ലയിൽ വിവാഹ പ്രോട്ടോക്കോൾ

തോട്ടടയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog