കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടലിൽ മോഷണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടലിൽ മോഷണം


കേളകം: മഞ്ഞളാംപുറത്ത് സാൻജോസ് പള്ളിക്ക് മുന്നിലെ അന്ന കുടുംബശ്രീ വനിത ഹോട്ടലിൽ കട കുത്തി തുറന്ന് മോഷണം. ഹോട്ടലിന്റെ പിൻ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഹോട്ടലിൽ സൂക്ഷിച്ച വാടക നൽകാനുള്ള തുക അടക്കം മോഷണം പോയി. പിൻവശത്തെ 2 വാതിലുകൾ പൂർണമായും തകർത്തു. ഹോട്ടൽ ഉടമസ്ഥയായ ശാന്ത കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog