കൗമാര വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയ്ഡ്‌സ് ദിനചാരണവും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 3 December 2021

കൗമാര വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയ്ഡ്‌സ് ദിനചാരണവും

 

ഇരിട്ടി : കൗമാരക്കാരായ  വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയ്ഡ്‌സ് ദിനചാരണവും ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അദ്ധ്യക്ഷനായി. കണ്ണൂർ ജില്ലാ ആശുപത്രി എ എച്ച്  കൗൺസിലർ അമൽ മറിയ ക്ലാസ് നയിച്ചു . സീനിയർ അസി. ഷൈനി യോഹന്നാൻ, സ്റ്റാഫ് സിക്രട്ടറി പി.വി. ശശീന്ദ്രൻ, എസ് ആർ ജി കൺവീനർ എം. പ്രദീപൻ എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ എം. ബാബു സ്വാഗതവും എ. ആർ. ഷിമിരാജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog