നീലേശ്വരം: സ്വത്ത് നൽകാത്ത വിരോധത്തിൽ അമ്മയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന അനുജനെ ജ്യേഷ്ഠൻ കത്തി കൊണ്ടു കുത്തി.നീലേശ്വരം പൂവാലംക്കൈ പുത്തരിയടുക്കത്തെ കെ.വി പ്രമോദി (39)നാണ് കുത്തേറ്റത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം .സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അമ്മ സരോജിനിയുമായി മൂത്ത മകൻ വഴക്കിടുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് പ്രസാദ് (45) അനുജൻ്റെ കൈ ക്ക് കുത്തിയത്.പരിക്കേറ്റപ്രമോദിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു