കൊലപാതകരാഷ്ട്രീയത്തിനെതിരേ ഉപവാസം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: ജില്ലാ സർവോദയ മണ്ഡലവും ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും ചേർന്ന് മഹാത്മാമന്ദിരത്തിൽ ഉപവാസം സംഘടിപ്പിച്ചു. വർധിച്ചുവരുന്ന ഹിംസയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയാണ് ഉപവാസം.

സർവോദയ പ്രവർത്തകൻ ഡോ. ജേക്കബ്ബ് വടക്കുംചേരി ഉദ്ഘാടനം ചെയ്തു. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് കെ.സി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.

മാത്യു എം.കണ്ടത്തിൽ, ഇ.എ.ബാലൻ, ടി.പി.ആർ.നാഥ്, ഇ.വി.ജി.നമ്പ്യാർ, എം.ടി.ജിനരാജൻ, രാജൻ തീയറേത്ത്, സി.സുനിൽകുമാർ. പി.കെ.പ്രേമരാജൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha