കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 30 ലക്ഷം രൂപയുടെ സ്വർണവുമായി കണ്ണാടിപ്പറമ്പ് സ്വദേശി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.
കണ്ണാടിപ്പറമ്പ് സ്വദേശിയിൽ നിന്ന് 30 ലക്ഷത്തിൻ്റെ സ്വർണം പിടികൂടി. കണ്ണാടിപ്പറമ്പ് ത്വാഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം പിടികൂടിയത്. രാവിലെ 4.30 നുള്ള ഷാർജ വിമാനത്തിലെത്തിയതായിരുന്നു. കസ്റ്റംസ് അസി. കമ്മീഷണർ ഇ വികാസ്, സുപ്രണ്ടുമാരായ കെ സുകുമാരൻ, സി വി മാധവൻ, ഇൻസ്പെക്ടർമാരായ എൻ അശോക് കുമാർ, മനോജ് കുമാർ, സൂരജ് ഗുപ്ത, ഹെഡ് ഹവിൽദാർമാരായ സി വി ശശീന്ദ്രൻ, എം വി വൽസല തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha