അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് പണി തടഞ്ഞു. ശേഷം
മുനിസിപ്പല്‍ എഞ്ചിനിയറെ
അടിയന്തിരമായി സ്ഥലത്ത് വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
ഡ്രൈനേജ് നിര്‍മ്മിച്ചതിന് ശേഷം മാത്രമേ റോഡ് കോണ്‍ക്രീറ്റ് ചെയ്യുകയുള്ളൂ എന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് റോഡ് പ്രവര്‍ത്തി തുടര്‍ന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു