വ്യാജ അക്കൗണ്ട് നിർമ്മിച്ച് യുവാവിൻ്റെ പണം കവർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചന്തേര: യുവാവിൻ്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഗൂഗിൾ പേ വഴി പണം തട്ടിയെടുത്തു. ചന്തേര മാണിയാട്ടെ വിനോദിൻ്റെ മകൻ രോഹിത് വിനോദി (20)ൻ്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ ജനുവരി 22 ന് വൈകുന്നേരം ആണ് സംഭവം. യുവാവിൻ്റെ കാനറാ ബേങ്ക് അക്കൗണ്ടിൻ്റെ മറവിൽ വ്യാജ പാസ് വേർഡും മറ്റും ഉണ്ടാക്കി യുവാവ് അറിയാതെ അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ ഗൂഗിൾ പേ വഴി2599 രൂപ മോഷ്ടിക്കുകയായിരുന്നു. തട്ടിപ്പ് മനസിലായതോടെതുടർന്ന് ചന്തേര പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha