ചരിത്ര ചിത്ര പ്രദർശനവും ചിന്ത പുസ്തകോത്സവവും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 18 November 2021

ചരിത്ര ചിത്ര പ്രദർശനവും ചിന്ത പുസ്തകോത്സവവും


പയ്യന്നൂർ:സിപിഐ എം പയ്യന്നൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ചരിത്ര ചിത്ര പ്രദർശനവും ചിന്ത പുസ്തകോത്സവവും ആരംഭിച്ചു. മഹാദേവ ഗ്രാമത്തിലെ ആരാധന ഓഡിറ്റോറിയത്തിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം വി നാരായണൻ, അഡ്വ. പി സന്തോഷ്, സംഘാടക സമിതി ചെയർമാൻ പി വി കുഞ്ഞപ്പൻ, ജനറൽ കൺവീനർ എം ആനന്ദൻ, ഏരിയ കമ്മിറ്റിയംഗം കെ രാഘവൻ, പയ്യന്നൂർ സൗത്ത് ലോക്കൽ സെക്രട്ടറി എം പ്രസാദ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog