ദേശീയ കർഷക ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ധർണ നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ കർഷക ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.
പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡണ്ട് ജോർജ്ജ് മുല്ലക്കര ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കൺവീനർ 
ബാബു ആട്ടയിലിൽ അധ്യക്ഷത വഹിച്ചു. 
പി കെ ഷാജി, ഇമ്മാനുവൽ ജോർജ്ജ്,  സെബാസ്റ്റ്യൻ ജാതികുളം, ജയ്സൺ ഡൊമിനിക്, എം ജെ പാപ്പച്ചൻ, കെ എം രാജൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha