സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തുന്ന കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കുക: എസ്.ഡി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




കണ്ണൂർ: പതിനായിരങ്ങളെ വഴിയാധാരമാക്കുന്നതും, സംസ്ഥാനത്തെ അധിക ബാധ്യത വരുത്തുന്നതുമായ
കെ-റെയിൽ പദ്ധതികേരള സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കേരളപ്പിറവി ദിനത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധത്തിന് തിരികൊളുത്തി. 

കണ്ണൂർ കാൽടെക്സിൽ നടന്ന പ്രതിഷേധം കണ്ണൂർ ജില്ലാ പ്രസിഡണ്ട്  എ സി ജലാലുദ്ധീൻ പ്രമുഖ പരിസ്ഥിതി സമര നായകൻ ഡോ. സുരേന്ദ്ര നാഥിന് പ്രതിഷേധ തിരി പകർന്ന് ഉദ്ഘാടനം ചെയ്തു.
  
ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, ജില്ലാ സെക്രട്ടറിമാരായ ശംസുദ്ധീൻ മൗലവി, മുസ്തഫ നാറാത്ത്, വൈസ് എ ഫൈസൽ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha