പെരിയാട്ട് ശ്രീഹരിയിൽ പി.വി. ഇന്ദിരാഭായ് ടീച്ചർ അന്തരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മണ്ടൂർ: പെരിയാട്ട് ശ്രീഹരിയിൽ പി.വി. ഇന്ദിരാഭായ് ടീച്ചർ (81) അന്തരിച്ചു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂൾ അധ്യാപികയായിരുന്നു. പരേതനായ പി.പി.ഉണ്ണിയുടെ ഭാര്യയാണ്. മക്കൾ: പി.വി.ഹരീഷ് ഉണ്ണി ( നെസ്റ്റ് മെഡിക്കൽസ്, പിലാത്തറ), ശ്രീജിത്ത് (ബ്യൂറോ ചീഫ് മലയാളം ന്യൂസ്, കണ്ണൂർ), സുധ (പ്രിൻസിപ്പൽ, ഇക്ബാൽ ഹയർ സെക്കൻ്ററി സ്കൂൾ, കാഞ്ഞങ്ങാട്), അഡ്വ.ശരത്ചന്ദ്രൻ (പയ്യന്നൂർ). മരുമക്കൾ: സി.പി. സതി (അധ്യാപിക, രാമന്തളി ഹയർ സെക്കണ്ടറി സ്കൂൾ), ആശ (അധ്യാപിക, എറണാകുളം), ടി.കെ.രത്നാകരൻ (റിട്ട. അധ്യാപകൻ, cpm പെരിയാട്ട് ബ്രാഞ്ചംഗം), കെ.വി.ലീന (അധ്യാപിക, ഫസൽ ഉമർ സ്കൂൾ).  സഹോദങ്ങൾ: പി.വി.ഗോപാലകൃഷ്ണൻ, പി.വി.വിജയൻ (ലൈബ്രറേറിയൻ, മണ്ടൂർ വായനശാല) അഡ്വ.പി.വി.മോഹനൻ (ഹൈകോർട്ട്, എറണാകുളം), പി.വി.ശോഭന, പരേതനായ പി.വി.രാമകൃഷ്ണൻ. സംസ്കാരം  ബുധനാഴ്ച പകൽ 11ന് മണ്ടൂർ പൊതു ശ്മശാനത്തിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha