ബോർഡ് സ്ഥാപിക്കുന്നതിനിടെ ട്രാൻസ്ഫോർമറിൽനിന്ന് രണ്ടുപേർക്ക് ഷോക്കേറ്റു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 11 November 2021

ബോർഡ് സ്ഥാപിക്കുന്നതിനിടെ ട്രാൻസ്ഫോർമറിൽനിന്ന് രണ്ടുപേർക്ക് ഷോക്കേറ്റു

തലശ്ശേരി : തലശ്ശേരിയിൽ വ്യാപാരസ്ഥാപനത്തിന്റെ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ ട്രാൻസ്ഫോർമറിൽ നിന്ന് രണ്ടുപേർക്ക് ഷോക്കേറ്റു . പരിക്കേറ്റ ഷഹിലിനെ ( 18 ) കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലും വിഷ്ണുവിനെ ( 26 ) കണ്ണൂർ സ്വകാര്യ ആസ്പത്രി യിലും പ്രവേശിപ്പിച്ചു . എ.വി.കെ. നായർ റോഡ് മുജാഹിദ് പള്ളിക്ക് സമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog