എടക്കാട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർമുഹമ്മദിൻ്റെ നിര്യാണത്തിൽ കലാ കുടുംബം കോയ്യോട് അനുശോചിച്ചു. യോഗത്തിൽ സുമേഷ് മാസ്റ്റർ ചാല അധ്യക്ഷത വഹിച്ചു. പ്രശാന്ത്, സജേഷ് പൊക്കന്മാവ്, ബിജേഷ് പുതിയേടത്ത്, ഉകേഷ് തിലാന്നൂർ,റംനേഷ്, ഉമേഷ്,രാജേഷ് എച്ചൂർ, ഫാസിൽ മുരിങ്ങോളി സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു