വാക് തർക്കത്തിനിടെ കുത്തേറ്റു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

വാക് തർക്കത്തിനിടെ കുത്തേറ്റു

കേളകം: വ്യക്തി വൈരാഗ്യം വാക്തർക്കത്തിനിടെ മധ്യവയസ്കന് കുത്തേറ്റു കേളകം മടപ്പുരച്ചാൽ ആശ്രമം റോഡിൽ ബാബു (55) വിനാണ് കുത്തേറ്റത്.ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
അയൽവാസി കല്ല നാനിക്കൽ ഹൗസിൽ പീറ്റർ(52) ആണ് കുത്തിയതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബു പോലീസിന് മൊഴി നൽകി..പീറ്ററിൻ്റെ വീട്ടിൽ വെച്ച് അടിപിടിക്കിടെയാണ് കത്തി കൊണ്ടു കുത്തിയത്.പരിക്കേറ്റ ബാബുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog