എം ബിജു, വി ഡി ജോസ്, ജോർജ് കുപ്പക്കാട്ട് എന്നിവർ ഒഴിവായി. കോളയാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ പി സുരേഷ് കുമാർ ഏരിയ കമ്മിറ്റിയിൽ തിരിച്ചെത്തും എന്ന വാർത്തകളുണ്ടായിരുന്നെങ്കിലും പാനലിൽ ഉൾപ്പെട്ടില്ല. ഏരിയ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ ചുവടെ
അഡ്വ:എം.രാജൻ എം.എസ്.വാസുദേവൻ സി.ടി.അനീഷ് പി.വി.പ്രഭാകരൻ കെ.സുധാകരൻ ടി.വിജയൻ കെ.കെ.ശ്രീജിത്ത് കെ.എ.രജീഷ് ഷാജു കോളയാട് ഷിബു അണിയേരി ജിജി ജോയ് കെ. ശശീന്ദ്രൻ തങ്കമ്മ സ്‌കറിയ കെ.ടി.ജോസഫ് പ്രഹ്ലാദൻ കോളയാട് കെ.വത്സൻ മുഴക്കുന്ന് കെ. ജെ. ജോസഫ് എം. എസ്. അമൽ പി. കെ. സുരേഷ് ബാബു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു