തെരുവ് നായയുടെ കടിയേറ്റ് കുട്ടിക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപാനൂരിനടുത്ത പാറാട് മേഖലയിൽ തെരുവ് നായയുടെ
ആക്രമണത്തിൽ മൂന്നര വയസുകാരന് പരിക്ക്
പാറാട് കുനിയിൽ നജീബയുടെ മകൻ
മുഹമ്മദ് ഹംദാനാണ് പരിക്കേറ്റത്
കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
കഴിഞ്ഞ ദിവസവും 3 പേർക്ക് കൂടി തെരുവ് നായയുടെ
കടിയേറ്റിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha