ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മ ദിനം ആചരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 14 November 2021

ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മ ദിനം ആചരിച്ചു

ഇരിട്ടി: രാഷ്ട്ര ശില്പി ജവഹർലാൽ നെഹ്റുവിന്റെ ജൻമ്മദിനം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൻമ്മദിന അനുസ്മരണ പരിപാടി നടത്തി. അഡ്വ: സണ്ണി ജോസഫ് .എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പർ പി.സി. പോക്കർ, സി.അഷ്റഫ്, ജോസ് മാടത്തിൽ, കെ.ഇബ്രഹിം, ഷാനിദ് പുന്നാട്, ഷൈജൻ ജേക്കബ്ബ്, ബിജു കരി മാക്കി ,നിവിൽ മാനുവൽ, സണ്ണി തറയിൽ , ബാലൻ കിഴൂർ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog