സയൻസ് ലബോറട്ടറിപ്രവർത്തി ഉദ്ഘാടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുണ്ടേരി :ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ദേശീയ സയൻസ് ലബോറട്ടറി സമുച്ഛയത്തി
ന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു.
മുൻ എം.പി കെ.കെ.
രാഗേഷ് നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.
പ്രദർശനശാല,60 സീറ്റുള്ള പ്ലാനറ്റേറിയം, ആകാശ നിരീ
ക്ഷണത്തിനായി ആധുനിക
സംവിധാനം, 40 സീറ്റുള്ള ശാസ്ത്ര തിയറ്ററുകൾ, ശാസ്ത്രപഠനത്തിന് സ്ഥിരം
പവലിയൻ തുടങ്ങിയ സൗകര്യം ലബോറട്ടറിയിൽ
ഉണ്ടായിരിക്കും.
നിർമിതി പ്രൊജക്ട് എൻജിനീയർ ജയേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ. പ്രമീള, വി.കെ.സുരേഷ് ബാബു, പി.കെ. ശബരീഷ് കുമാർ, എ.പങ്കജാക്ഷൻ, കെ.ബിജു, ടി.കെ.ലക്ഷ്മണൻ, ജി.രാജേന്ദ്രൻ, ആർ.കെ.പത്മനാഭൻ, എ.മനോജ് കുമാർ, ഹരീന്ദ്രൻ കൊയിലോൻ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha