കൊലപാതക കേസിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന പ്രതി കുഴഞ്ഞു വീണു മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: കൊലപാതക കേസിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന പ്രതി കുഴഞ്ഞു വീണു മരിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് അത്തോളി സ്വദേശി ഹുസൈൻ ഹാജി (84) ആണ് മരണപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ 8.30 മണിയോടെ മരണപ്പെട്ടു. 2016-ൽ വാക്തർക്കത്തിനിടെ അബദ്ധത്തിലാണ് ഇയാളുടെഭാര്യ കുത്തേറ്റ് മരണപ്പെട്ടത്.കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയായിരുന്നു അന്ത്യം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha