വിദ്യാഭ്യാസ സ്ഥാപനത്തിൽ മോഷണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 20 November 2021

വിദ്യാഭ്യാസ സ്ഥാപനത്തിൽ മോഷണം

ഇരിട്ടി : വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സാധന സാമഗ്രികൾ മോഷണം പോയതായി പരാതി. ഇരിട്ടി ടൗണിലെ കമോഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടായ ഐശ്വര്യ സ്കിൽ തവക്കൽ കോംപ്ലക്‌സിൽ നിന്നാണ് സാധനസാമഗ്രികൾ കടത്തികൊണ്ടു പോയതത്. ഉടമ മരുതായി പൊറോറയിലെ ഐശ്വര്യ നിവാസിൽ ജയപ്രകാശിൻ്റെ (40) പരാതിയിൽ കോടതി നിർദേശ പ്രകാരം ഇരിട്ടി പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ സപ്തംബർ 14 നാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു .ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog