പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഉളിക്കല്‍:  ക്ഷീരവാകസന വകുപ്പിന്‍റെയും നെല്ലിക്കാം പൊയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെയും ആഭിമുഖ്യത്തല്‍ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി നടന്നു.    ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഷാജി ഉദ്ഘാടനം ചെയ്തു. നെല്ലിക്കാം പൊയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡണ്ട് പി. ചെമ്മരൻ  അദ്ധ്യഷത വഹിച്ചു.   കണ്ണൂര്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍  രാജശ്രീ കെ. മേനോന്‍ മോഡറേറ്റര്‍ ആയിരുന്നു .  ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പി. പി.  സൂനൈന,  മണിക്കടവ് ക്ഷീര വികസന ഓഫീസര്‍ ബിനു സുധാകര്‍,  ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് ടെക്നീഷൻ  കെ.പി. സത്യന്‍   എന്നിവര്‍ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ .എസ്.  ലിസി , സെക്രട്ടറി ഷിജോ കെ  സെബാസ്റ്റ്യന്‍ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha