അഖ്സ ആർട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
കമ്പിൽ: കുമ്മായക്കടവ് സ്വഫ ഖുർആൻ കോളേജ് വിദ്യാർത്ഥി യൂണിയൻ അഖ്‌സ ആർട്സ് ഫെസ്റ്റ് -21 ലോഗോ പ്രകാശനം മാണിയൂർ അഹ്‌മദ്‌ മുസ്‌ലിയാർ നിർവ്വഹിച്ചു. സ്വാലിഹ് ചൊറുക്കള,സഅദ് ഇരിക്കൂർ,മഷ്ഹൂദ് തളിപ്പറമ്പ്,ബിലാൽ വടകര സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha