നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 24 November 2021

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി


ഇരിട്ടി : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ  ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ യുവജന റാലിയും അനുസ്മരണ പൊതുയോഗവും വള്ളിത്തോടിൽ വെച്ച് നടന്നു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം . ഷാജർ ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പ്രസിഡണ്ട്സിദ്ധാർത്ഥ്ദാസ് അധ്യക്ഷനായി. ഡി വൈ എഫ് ഐ   മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ .വി. സക്കീർ ഹുസൈൻ, ബ്ലോക്ക് സെക്രട്ടറി കെ. ജി. ദിലീപ്, എൻ. അശോകൻ, അമർജിത്ത് , ബ്ലോക്ക് ട്രെഷറർ പി. വി. ബിനോയ്‌, നൗഷീലത്ത്, കെ. കെ. സനീഷ്, പി. ജിഷ  എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog