കണ്ണൂരിലെ വ്യാപാരിയിൽ നിന്ന് 24 ലക്ഷം രൂപ വെട്ടിച്ച കേസിലെ പ്രതി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ : ച​ക്ക​ര​ക്ക​ല്ലി​ലെ വ്യാ​പാ​രി​യി​ൽ​നി​ന്നും സാ​ധ​നം വാ​ങ്ങി 24 ല​ക്ഷം രൂ​പ ന​ൽ​കാ​തെ വ​ഞ്ചി​ച്ച് മു​ങ്ങി​യ കേസിലെ പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള സേ​ട്ട് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ച​ക്ക​ര​ക്ക​ല്ലി​ലെ ഏ​ഷ്യ​ൻ ട്രേ​ഡേ​ഴ്സി​ൽ നി​ന്നും 80 ടൺ മൈ​ദ വാ​ങ്ങി​യ ശേ​ഷം പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 80 ട​ൺ മൈ​ദ​യു​ടെ വി​ല​യാ​യ 26 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി​യ ശേ​ഷം 24 ല​ക്ഷം രൂ​പന​ൽ​കാ​തെ പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു. വ്യ​പാ​രി​യാ​യ ജീ​ഷി​ത്തി​ന്‍റെ പ​രാ​തി​യി​ൽ ച​ക്ക​ര​ക്ക​ൽ സി​ഐ സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പാ​ല​ക്കാ​ട് ഗ്രീ​ൻ ലാ​ൻ​ഡ് ട്രേ​ഡേ​ഴ്സ് എ​ന്ന പേ​രി​ൽ വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.എ​സ്ഐ കെ. ​രാ​ജീ​വ​ൻ, പി.​പി. പ്ര​മോ​ദ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha