എസ്.എസ്.എൽ.സി സൗജന്യ ട്യൂഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 25 October 2021

എസ്.എസ്.എൽ.സി സൗജന്യ ട്യൂഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു


ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള സൗജന്യ ട്യൂഷൻ ക്ലാസിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  
ബേബി തോലാനി നിർവ്വഹിച്ചു. വാർഡ് മെമ്പർ നലീഫ ടീച്ചർ അധ്യക്ഷത വഹിച്ചു.

  അഡ്വ : ജാഫർ സാദിഖ്, എം.പി നസീർ , പി.കെ ഗീത, എൻ.ഷഹബാസ്,
എൻ.വി മുനീർ , പി.വിജയൻ, 
യു.കെ ഷാജി, പി.എം സജീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

  കൺവീനർ സി.കെ മുനവ്വിർ സ്വാഗതവും
കെ.പി ഇബ്റാഹീം നന്ദിയും പറഞ്ഞു.

ചിത്രം : സൗജന്യ ട്യൂഷൻ ക്ലാസിന്റെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  
ബേബി തോലാനി നിർവ്വഹിക്കുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog