പച്ചപ്പട്ടണിഞ്ഞ് കേളകം സ്കൂൾ മൈതാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

പച്ചപ്പട്ടണിഞ്ഞ് കേളകം സ്കൂൾ മൈതാനം

കേളകം: കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പച്ച വിരിപ്പണിഞ്ഞ മൈതാനങ്ങൾ       അധ്യാപകരിലും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആഹ്ലാദപ്പൂത്തിരി കത്തിച്ച്  കാത്തിരിക്കുകയാണ്.

ഒന്നര വർഷത്തിലേറെ അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ പച്ചപ്പട്ടണിഞ്ഞ് കുരുന്നു കാലൊച്ചകൾക്കായി കാതോർക്കുയാണ്    വിദ്യാലയ മൈതാനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog