സമരിറ്റൻ സാന്ത്വന പരിചരണ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ഇരിക്കൂർ: സമരിറ്റൻ സാന്ത്വന പരിചരണ ഓഫീസ് ഇരിക്കൂർ  എം എൽ എ അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. നഗരസഭ അധ്യക്ഷത ഡോ കെ വി ഫിലോമിന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി പി മോഹനൻ, എസ് ഐ ജയൻ, വാർഡ് കൗൺസിലർ ഗീത കെ വി, വ്യാപാരി അസ്സോസിയേഷൻ ഏകോപനസമിതി ജില്ലാ സെക്രട്ടറി സി മമ്മുഹാജി. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha