വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തിയത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാക്കയങ്ങാട്:വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തിയത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. മുഴക്കുന്ന് ഗ്രാമം റോഡിലെ പുളുക്കാന്‍ ശാരദയുടെ വീട്ടുമുറ്റത്താണ് രണ്ടരക്കോല്‍ താഴ്ചയില്‍ കിണറിന് സമാനമായി ഗര്‍ത്തം രൂപപ്പെട്ടത്.  

പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തോടെ ഗര്‍ത്തം രൂപപ്പെട്ടത്.വീട്ടുമുറ്റത്ത് രണ്ടര കോല്‍ താഴ്ച്ചയില്‍ കിണറിന് സമാനമായാണ് ഗര്‍ത്തം.സംഭവമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ ശാരദയുടെ വീട്ടില്‍ എത്തുന്നുണ്ട്.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha