കർഷകരെ ആദരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


            

മട്ടന്നൂർ:കർഷക ദിനത്തിന്റെ ഭാഗമായി കേരള കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ മാതൃക കർഷകരെ ആദരിച്ചു. നാലാങ്കേരിയിൽ വെച്ച് നടത്തിയ ആദരിക്കൽ ചടങ്ങ് നഗരസഭ കൗൺസിലർ കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.സി. സുമോദ് അദ്ധ്യക്ഷത വഹിച്ചു. സി.എം.പി. ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ, എം.കെ. കുഞ്ഞിക്കണ്ണൻ, നാമത്ത് നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കിഴക്കയിൽ അനന്തൻ, നാമത്ത് നാരായണൻ എന്നീ കർഷകരെ ആദരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha