വാഹനാപകടത്തിൽ ഒരു മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ : മട്ടന്നൂർ ചാവശ്ശേരി വാഹന അപകടത്തിൽ ഒരാൾ മരണപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരം, ഇയാളെ കണ്ണൂർ മിംസിലേക്ക് കൊണ്ടുപോയി. കാറിലുണ്ടായിരുന്ന ഫാദർ ,സിസ്റ്റർ ഉൾപ്പടെ മറ്റുള്ളവരെ മട്ടന്നൂർ  എച്ച്.എൻ.സി.ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാറിൽ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ഇടവക യിലെ അച്ഛനും മദറും മറ്റുമാണ് അപകടത്തിൽ പെട്ടത് എന്നാണ് സൂചന ലഭിച്ചത്.ഇരിട്ടി വള്ളിത്തോട് പെരിങ്കരിയിലെ ഒരു കല്യാണത്തിന് പോകവെയാണ് കാർ.സാമൂഹ്യ നീതി വകുപ്പിൻ്റെ ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha