കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല ഉൽഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 14 August 2021

കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല ഉൽഘാടനം ചെയ്തു

ജവഹർ ബാൽ മഞ്ച് ഓഗസ്റ്റ് 15നു നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ ബ്ലോക്ക്‌ തല പതാക കൈമാറൽ ചടങ്ങിന്റെ ഉൽഘാടനം ജവഹർ ബാൽ മഞ്ച് പേരാവൂർ ബ്ലോക്ക്‌ ചെയർമാൻ ശ്രീ ബിജു മുക്കടക്കാട്ടിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ശ്രീ സുരേഷ് ചാലറത്തു മുഹമ്മദ്‌ യാസീന് പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു മെമ്പർമാരായ ശ്രീ നൂർദീൻ മുള്ളേരിക്കൽ, രഞ്ജുഷ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി, സെക്രട്ടറി ഫൈനാസ്, കോഡിനേറ്റർ മൊയ്‌ദീൻ പാറക്കണ്ടം, ദയാലു, തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog