മൂന്നു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 4 August 2021

മൂന്നു ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

കൊച്ചി: ട്രാക്ക്‌ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 6, 13, 20 തീയതികളില്‍ മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. 6, 13 ദിവസങ്ങളില്‍ ആലപ്പുഴ-കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷല്‍ (06307) ഷൊര്‍ണൂര്‍ വരെ മാത്രം സര്‍വീസ്‌ നടത്തും. കണ്ണൂര്‍-എറണാകുളം ജങ്‌ഷന്‍ ഡെയ്‌ലി സ്‌പെഷല്‍ (06306) 20നു കണ്ണൂരിനു പകരം തൃശൂരില്‍നിന്ന്‌ സര്‍വീസ്‌ ആരംഭിക്കും. ആലപ്പുഴ-കണ്ണൂര്‍ ഡെയ്‌ലി സ്‌പെഷല്‍ (06307) 20ന്‌ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog