കാട്ടുപന്നി ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കണം. കേരള കോൺഗ്രസ് (ബി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാട്ടുപന്നി ഹൈക്കോടതി നിർദ്ദേശം നടപ്പിലാക്കണം. കേരള കോൺഗ്രസ് (ബി)




പയ്യാവൂർ: കൃഷിക്കാരുടെ ജീവനും, കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ അതതു പ്രദേശത്ത് വേട്ടയാടാൻ കൃഷിക്കാരെ അനുവദിക്കുവാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നല്കണമെന്ന ബഹു. കേരള ഹൈക്കോടതി നിർദ്ദേശം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. കാട്ടുപന്നി ഉൾപ്പടെയുള്ള ശല്യക്കാരായ വന്യമൃഗങ്ങളെ ക്ഷുദ്ര ജീവിപട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അയച്ച രണ്ടു കത്തുകളും കേന്ദ്രം നിരാകരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ടതെന്നത് പ്രശ്നത്തിന്റെ ഗൗരവം എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha