ബിവറേജസിലെ തിരക്കിന് കാരണം മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറഞ്ഞതെന്ന് നിരീക്ഷണം : ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊച്ചി : ബിവറേജസിന് മുന്നിലുള്ള തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അനിയന്ത്രിത തിരക്ക് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിവാഹത്തിന് 20 പേർക്ക് അനുമതി നൽകിയ സർക്കാർ എന്തുകൊണ്ട് മദ്യവിൽപ്പന ശാലകൾക്ക് മുന്നിലുള്ള ക്യൂ അവഗണിക്കുന്നു എന്നാണ് കോടതി ചോദിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha