മാറ്റിവച്ച എൻജിനീയറിങ്‌, ഫാർമസി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം• മാറ്റിവച്ച എൻജിനീയറിങ്‌, ഫാർമസി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5ന് നടത്തും. ജെഇഇ പരീക്ഷ 24ന് നടക്കുന്നതിനാലാണ് ഇവ മാറ്റിവച്ചത്. െജഇഇ മെയിൻ പരീക്ഷയുടെ മൂന്നാം സെഷൻ ഈ മാസം 20 മുതൽ 25 വരെ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചിരുന്നു. ജെഇഇ മെയിൻ പരീക്ഷയുടെ നാലാം സെഷൻ ജൂലൈ 27 മുതൽ ഓഗസ്റ്റ് രണ്ടുവരെയും നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha