PBDA രണ്ടാം വാർഷിക ദിനത്തോടും,ദേശീയ രക്തദാതാ ദിനത്തോടുമനുബന്ധിച്ച് ജൂൺ 14ന് PBDA ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ്ലിക്കേഷൻ രെജിസ്ട്രേഷൻ ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

PBDA രണ്ടാം വാർഷിക ദിനത്തോടും,ദേശീയ രക്തദാതാ ദിനത്തോടുമനുബന്ധിച്ച് ജൂൺ 14ന്  PBDA ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ്ലിക്കേഷൻ രെജിസ്ട്രേഷൻ ഉദ്ഘാടനവും രക്തദാന ക്യാമ്പും 
ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ  ബഹു: *ശ്രീമതി. Dr ഷഹീദ* കണ്ണൂർ ജില്ല ആശുപത്രിയിൽ നിർവ്വഹിച്ചു.
നിലവിൽ ലഭ്യമായ ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും വ്യത്യസ്തമായ ടെക്നോളജിയും  കോഡിനേറ്റർമാരുടെ പ്രവർത്തനവും സംയുക്തമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തന രീതിയിൽ  വളരെ വേഗം രക്തദാതാക്കളെ കണ്ടെത്തുന്നതിന് സഹായകരമാകുന്നതാണ്.
കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ചീഫ് കോർഡിനേറ്റർ ആൻ മരിയ  കോർഡിനേറ്റർമാരായ
അസ്മി അൻവർ താണ , ലത്തീഫ് കൂത്തുപറമ്പ്,  സാബിഖ് കണ്ണൂർ കണ്ണൂർ ജില്ലാ മുൻ കോ ഓടിനേറ്റർ റഫീഖ് അഴിക്കോട് തുടങ്ങിയവർ നേതൃത്വം  നൽകി..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha