ഉളിയിൽ മുസ്ലിം ലീഗ് ജില്ലാ കൗൺസിലറും ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും ദീർഘ കാലം മുസ്ലിം ലീഗ് ഉളിയിൽ ശാഖ സെക്രട്ടറിയും ആയിരുന്ന മാണിക്കോത്ത് വല്ലത്ത് അബ്ദുർ റഹ്മാൻ (48) കോവിഡ് ബാധിച്ച് മരണപെട്ടു
ഭാര്യ
സാജിത
മക്കൾ: അജ്മൽ, ഫൈറൂസ്, അജ്നാസ്, ഫായിസ്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു