എക്സൈസിനെ കണ്ട് പ്രതി മദ്യവും ബൈക്കും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഭാഗങ്ങളിൽ നടത്തിയ റെയഡിൽ അന്നൂരിൽ വെച്ച്  എക്സൈസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപെട്ടു. ബൈക്കിൽനിന്ന്19 പാക്കറ്റ് കർണ്ണാടക മദ്യവും 3500 രൂപയും KL60 F4423 ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കുറിച്ച് അന്വേഷിച്ച് വരുന്നു. പാർട്ടിയിൽ സിവിൽ എക്‌സൈസ് ഒഫീസർമാരായ, വിനേഷ് ,ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

റിപ്പോർട്ട്: സിബി ശ്രീകണ്ഠപുരം


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha