കപ്പ ചലഞ്ച് നടത്തി പ്രിയദർശിനി എടയന്നൂർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 17 June 2021

കപ്പ ചലഞ്ച് നടത്തി പ്രിയദർശിനി എടയന്നൂർഎടയന്നൂർ : നാട്ടിലെ കർഷകനൊരു കൈത്താങ്ങ് കൊറോണയും ലോക്കഡോണും ഒരുമിച്ചു വന്നതോടെ നമ്മുടെ നാട്ടിൽ കൃഷിയിലൂടെ ഉപജീവനം നടത്തുന്ന കർഷകർക്ക് വിളകൾ വിറ്റഴിക്കാൻ പ്രയാസപ്പെട്ടപ്പോൾ അവരെ ചേർത്ത് പിടിച്ചു പ്രിയദർശിനി എടയന്നൂർ കപ്പ ചലഞ്ചു നടത്തി. ഇരിട്ടി ബ്ലോക്ക്‌ മെമ്പർ ഷിജു എടയന്നൂർ ഉൽഘടനം നടത്തി ചടങ്ങിൽ റിയാസ് എടയന്നൂർ. നാസർ c. മഹറൂഫ് എം. സാജിദ്‌ കെ. റാസിക്ക് കെ കെ എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog