പഴശ്ശി ഷട്ടര്‍ തുറക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 3 June 2021

പഴശ്ശി ഷട്ടര്‍ തുറക്കും


കണ്ണൂർ: ജൂണ്‍ മൂന്ന് മുതല്‍ കാലവര്‍ഷം ശക്തി പ്രാപിക്കാനിടയുള്ളതിനാല്‍  പഴശ്ശി ഡാമിലെ നീരൊഴുക്ക് വര്‍ധിക്കുവാനിടയുണ്ട്. അതിനാല്‍  മഴ ശക്തമാകുന്നതനുസരിച്ച് ബാരേജിന്റെ ഭാഗികമായി തുറന്ന ഷട്ടറുകള്‍ പൂര്‍ണമായും തുറക്കുമെന്നും സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്നും പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് എക്്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog