സി മൊയ്‌ദീൻ സാഹിബിനെ അനുസ്മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 3 June 2021

സി മൊയ്‌ദീൻ സാഹിബിനെ അനുസ്മരിച്ചു


മയ്യിൽ : ഗ്രീൻ ബറ്റാലിയൻ ഓൺലൈൻ കൂട്ടായ്മ മയ്യിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ആയിരുന്ന മർഹൂം സി മൊയ്‌ദീൻ സാഹിബിനെ അനുസ്മരിച്ചു.

*സുബൈർ പാലത്തുങ്കര* യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി *എം പി എ റഹീം* ഉത്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് മയ്യിൽ പഞ്ചായത്ത്‌ പ്രസിഡന്റ് *എം കെ കുഞ്ഞാഹമ്മദ് കുട്ടി* മുഖ്യ പ്രഭാഷണം നടത്തി.

ദുആ സദസ്സിന് *അബ്ദുൾ ബാരി* നേതൃത്വം നൽകി 

*ഷംസീർ മയ്യിൽ, ഖാദർ കാലടി, സുബൈർ പള്ളിയത്ത്, അഷ്‌കർ പാലത്തുങ്കര, മുഹ്സിൻ കെ വി , നിയാസ് തൈലവളപ്പ്, നവാസ് നെല്ലിക്കപ്പാലം, റഫീഖ് നെല്ലിക്കപ്പാലം, അബ്ദുൾ ഖാദർ നെല്ലിക്കപ്പാലം, ഇല്യാസ് നെല്ലിക്കപാലം, അബ്ദുൾ ഖാദർ ഒ എ,*  സംസാരിച്ചു.

*മുഹമ്മദ്‌ റാഫി നെല്ലിക്കപാലം* സ്വാഗതവും  *ജംഷിർ തൈലവളപ്പ്* നന്ദിയും പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog