ബ്ലാക്ക്-വൈറ്റ് ഫംഗസ് - വെബ്ബിനാർ നടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: പഴശ്ശി രാജ എൻ.എസ് .എസ് . കോളേജ് എൻ.സി.സി. യൂണിറ്റ് ബ്ലാക്ക്-വൈറ്റ് ഫംഗസുകളെ കുറിച്ച് "കോവിഡിനു ശേഷം ബ്ലാക്ക് ആൻഡ് വൈറ്റ് യുഗമോ" ബോധവത്കരണ വെബ്ബിനാർ നടത്തി.  പ്രിൻസിപ്പൽ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷനായ പരിപാടി  കണ്ണൂർ 31  കേരള ബറ്റാലിയൻ എൻ.സി.സി. കമാൻഡിങ് ഓഫീസർ കേണൽ എൻ.രമേഷ്  ഉദ്‌ഘാടനം ചെയ്തു. കൊച്ചി ലിസ്സി കോളേജ് ഓഫ് അലെയ്ഡ്  ഹെൽത്ത് സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ വി.എസ് . മില ചർച്ച ക്ലാസ് നയിച്ചു. അഡ്‌മിൻ. ഓഫീസർ കേണൽ ഋതുരാജ് ഗിൽ, എൻ.സി.സി. ഓഫീസർ ലെഫ്റ്റ്. ഡോ. പി. വി. സുമിത്ത്, കേഡറ്റുകളായ ശ്രേയ ശ്രീകുമാർ, പി. നയന എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha