പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 22 May 2021

പത്താം ക്ലാസ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിSSLC, IT practical exam, Cancelled

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി. എച്ച്എസ്എസ്, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം പ്ലസ്ടൂ മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്എസ്എല്‍സി മൂല്യനിര്‍ണയവും അടുത്ത മാസം ആദ്യം തന്നെ ആരംഭിക്കും. പത്താം ക്ലാസ് മൂല്യനിര്‍ണയം ജൂണ്‍ ഏഴ് മുതല്‍ 25 വരെ നടത്തും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog