ഇരിക്കൂറിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇരിക്കൂർ : ശക്തമായ മഴയിൽ ഇരിക്കൂർ ഗവൺമെന്റ് ഹോസ്പിറ്റലിന്റെ ചുറ്റു മതിലിന്റെ ഒരു മൂല ഇടിഞ്ഞുവീണു. നിരവധി ജനങ്ങൾ നടന്നു പോകുന്ന  നിടുവള്ളൂർ കോളോട് റോഡിലനരികെയുള്ളചുറ്റു മതിലാണ് തകർന്നത്. ലോക്ഡോൺ ആയത് കാരണമാണ് വൻ ദുരന്തം ഒഴിവായത്. ഇതിനു മുകളിലെ തേക്കുമരം മാസങ്ങൾക്ക് മുമ്പ് മുറിച്ചുമാറ്റിയതും ഒരു വൻ ദുരന്തം ഒഴിവാകുന്നതിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha