കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 2085 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

*

 സമ്പര്‍ക്കത്തിലൂടെ 1981 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 11 പേര്‍ക്കും 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 31.83%

*സമ്പര്‍ക്കം മൂലം*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 205
ആന്തൂര്‍ നഗരസഭ 13
ഇരിട്ടി നഗരസഭ 79
കൂത്തുപറമ്പ് നഗരസഭ 24
മട്ടന്നൂര്‍ നഗരസഭ 67
പാനൂര്‍ നഗരസഭ 20
പയ്യന്നൂര്‍ നഗരസഭ 44
ശ്രീകണ്ഠാപുരം നഗരസഭ 19
തളിപ്പറമ്പ് നഗരസഭ 22
തലശ്ശേരി നഗരസഭ 71
ആലക്കോട് 33
അഞ്ചരക്കണ്ടി 33
ആറളം 9
അയ്യന്‍കുന്ന് 6
അഴീക്കോട് 23
ചപ്പാരപ്പടവ് 10
ചെമ്പിലോട് 35
ചെങ്ങളായി 21
ചെറുകുന്ന് 11
ചെറുപുഴ 40
ചെറുതാഴം 16
ചിറക്കല്‍ 40
ചിറ്റാരിപ്പറമ്പ് 23
ചൊക്ലി 11
ധര്‍മ്മടം 15
എരമം കുറ്റൂര്‍ 17
എരഞ്ഞോളി 8
എരുവേശ്ശി 11
ഏഴോം 15
ഇരിക്കൂര്‍ 9
കടമ്പൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 17
കല്യാശ്ശേരി 21
കണിച്ചാര്‍ 19
കാങ്കോല്‍ ആലപ്പടമ്പ 12
കണ്ണപുരം 9
കരിവെള്ളൂര്‍ പെരളം 36
കീഴല്ലൂര്‍ 13
കേളകം 14
കൊളച്ചേരി 25
കോളയാട് 34
കൂടാളി 56
കോട്ടയം മലബാര്‍ 14
കൊട്ടിയൂര്‍ 15
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 29
കുറുമാത്തൂര്‍ 16
കുറ്റിയാട്ടൂര്‍ 16
മാടായി 18
മലപ്പട്ടം 15
മാലൂര്‍ 9
മാങ്ങാട്ടിടം 48
മാട്ടൂല്‍ 4
മയ്യില്‍ 31
മൊകേരി 14
മുണ്ടേരി 35
മുഴക്കുന്ന് 37
മുഴപ്പിലങ്ങാട് 9
നടുവില്‍ 19
നാറാത്ത് 57
ന്യൂമാഹി 11
പടിയൂര്‍ 13
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 14
പരിയാരം 28
പാട്യം 26
പട്ടുവം 9
പായം 13
പയ്യാവൂര്‍ 14
പെരളശ്ശേരി 18
പേരാവൂര്‍ 53
പെരിങ്ങോം-വയക്കര 11
പിണറായി 32
രാമന്തളി 13
തില്ലങ്കേരി 8
തൃപ്പങ്ങോട്ടൂര്‍ 40
ഉദയഗിരി 7
ഉളിക്കല്‍ 18
വളപട്ടണം 1
വേങ്ങാട് 25
കാസര്‍ഗോഡ് 4
കോഴിക്കോട് 3
മാഹി 1
മലപ്പുറം 1

*ഇതര സംസ്ഥാനം*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
മട്ടന്നൂര്‍ നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 3
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ധര്‍മ്മടം 1
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കരിവെള്ളൂര്‍ പെരളം 2
കോട്ടയം മലബാര്‍ 2
കുന്നോത്തുപറമ്പ് 3
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 2
മാഹി 1
പട്ടുവം 1
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 7
വേങ്ങാട് 1

*വിദേശത്തുനിന്നും വന്നവര്‍*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 1
കടമ്പൂര്‍ 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
മുഴപ്പിലങ്ങാട് 1

*ആരോഗ്യ പ്രവര്‍ത്തകര്‍*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 6
അഞ്ചരക്കണ്ടി 2
ആറളം 1
അയ്യന്‍കുന്ന് 2
അഴീക്കോട് 1
ചപ്പാരപ്പടവ് 2
ചെറുകുന്ന് 1
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കണിച്ചാര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 1
കൊളച്ചേരി 1
കൂടാളി 1
കുറുമാത്തൂര്‍ 1
മയ്യില്‍ 2
നടുവില്‍ 1
പടിയൂര്‍ 1
പയ്യാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 1
ഉളിക്കല്‍ 1
വേങ്ങാട് 2

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 113708 ആയി. ഇവരില്‍ 1930 പേര്‍
ചൊവ്വാഴ്ച (മെയ് 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 84842 ആയി. 473 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 25921 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25166 പേര്‍ വീടുകളിലും ബാക്കി 755 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 71233 പേരാണ്. ഇതില്‍ 69864 പേര്‍ വീടുകളിലും 1369 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 954847 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 952920 എണ്ണത്തിന്റെ ഫലം വന്നു. 1568 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha