യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:കൂത്തുപറമ്പ് പുല്ലൂക്കരയില്‍  മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചും  പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും  യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി,മുസ്ലിംലീഗ് ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് എം എം മജീദ്,മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി, പി വി മോഹനന്‍ ,എം പി അബ്ദുറഹ്മാന്‍, അഷ്‌റഫ് ചായിലോട്,കെ വി രാമചന്ദ്രന്‍ ,സി കെ ശശിധരന്‍, സമീര്‍ പുന്നാട്, വി.പി.റഷീദ്,  ,പി.എ.നസീര്‍, കെ.സുമേഷ് കുമാര്‍,റയീസ് കണിയാറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha