പ്രചാരണത്തിനിടെ പൊറോട്ടയടിച്ച്‌​ റോഷി അ​ഗ​സ്​​റ്റി​ന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ട്ട​പ്പ​ന: പ്ര​ചാ​ര​ണ​ത്തി​നി​ടെ പൊ​റോ​ട്ട​യ​ടി​യു​മാ​യി സ്ഥാ​നാ​ര്‍​ഥി. ശ​നി​യാ​ഴ്ച രാ​ത്രി ക​ട്ട​പ്പ​ന​യി​ല്‍​നി​ന്ന് കാ​ഞ്ചി​യാ​റി​ലേ​ക്ക് പോ​കു​മ്ബോ​ള്‍ വ​ഴി​യി​ല്‍ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ ക​ണ്ട എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി റോ​ഷി അ​ഗ​സ്​​റ്റി​ന്‍, അ​വ​രെ​യും കൂ​ട്ടി തൊ​ട്ട​ടു​ത്ത ഹോ​ട്ട​ലി​ല്‍ എ​ത്തി​യെ​ങ്കി​ലും ക​ഴി​ക്കാ​ന്‍ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

പൊ​റോ​ട്ട​യു​ണ്ടാ​ക്കാ​ന്‍ കു​ഴ​ച്ച മാ​വ് മേ​ശ​പ്പു​റ​ത്തി​രി​ക്കു​ന്ന​തു ക​ണ്ട് അ​തു​കൊ​ണ്ട് പൊ​റോ​ട്ട ഉ​ണ്ടാ​ക്കി കൊ​ടു​ക്കാ​മോ, താ​നും സ​ഹാ​യി​ക്കാ​മെ​ന്ന് ജീ​വ​ന​ക്കാ​രോ​ട്​ പ​റ​ഞ്ഞു.തു​ട​ര്‍​ന്ന്​ മാ​വെ​ടു​ത്ത്​ പൊ​റോ​ട്ട​യ​ടി​ക്കാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​ത്യാ​വ​ശ്യ​ഘ​ട്ടം ഉ​ണ്ടാ​യാ​ല്‍ ഒ​രു​കാ​ര്യ​ത്തി​ലും ത​ന്നെ മാ​റ്റി​നി​ര്‍​ത്താ​നാ​വി​ല്ലെ​ന്നു​പ​റ​ഞ്ഞ റോ​ഷി, പൊ​റോ​ട്ട​യു​ണ്ടാ​ക്കി പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം ക​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha