പറവകൾക്കൊരു പാനപാത്രം മന്നക്ലസ്റ്റർതല ഉദ്‌ഘാടനം വി പി അബ്ദുൽ റഷീദ് നിർവഹിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തളിപ്പറമ്പ : പറവകൾക്കൊരു പാനപാത്രം മന്നക്ലസ്റ്റർതല ഉദ്‌ഘാടനം ബദരിയനഗർ ശാഖയിൽവെച്   കെ എ സ് യു സംസ്ഥാന വൈ:പ്രസിഡന്റ്    വി പി അബ്ദുൽറഷീദ് നിർവഹിച്ചു.ചടങ്ങിൽ ക്ലസ്റ്റർ ജ:സെക്രട്ടറി അഷ്‌കർ കയാക്കൂൽ  അധ്യക്ഷതവഹിച്ചു.സംസ്ഥാന സമിതിഅംഗം വഹീദ് ദാരിമി, ശകീർ മന്ന,റഫീഖ്,ജംഷീർ,എ സ് കെ എ സ് ബി വി ഭാരവാഹികൾ ,  ബദരിയ നഗർ മഹല്ല് ഖത്തീബ് ഇസ്ഹാഖ് ദാരിമി പ്രാർത്ഥന  നിർവഹിച്ചു.മുസമ്മിൽ ഇർഫാനി സ്വാഗതവും .ഇയാസ് ബദരിയനഗർചടങ്ങിൽ  നന്ദിയും നിർവഹിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha